G.O(P)No.31/2016/P&ARD

തണ്ടാന്‍, പുള്ളുവന്‍/പള്ളുവന്‍, ആശാരിയല്ലാത്ത തച്ചര്‍ വിഭാഗത്തെ പട്ടികജാതി സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍..