Circular No.Adv.C2/76/2020/P&ARD

സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍/കോളേജുകളിലെ അധ്യാപകര്‍ എന്നിവര്‍ സാമൂഹിക മാധ്യമങ്ങള്‍ മുഖേന മത്സര പരീക്ഷകള്‍, സ്വകാര്യ ടൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....