GO(P)No.12/2020/P&ARD

കടച്ചിക്കൊല്ലന്‍ സമുദായത്തിനെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി 1958-ലെ കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സ് ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....