GO(P)No.1/2020/P&ARD

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് - ജസ്റ്റിസ് (റിട്ട.) കെ.ശശിധരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....