GO(P)NO.6/2019/P&ARD

വിവിധ വകുപ്പുകളില്‍ വിശേഷാല്‍ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് 10 ശതമാനത്തിനുമേല്‍ തസ്തികമാറ്റം അനുവദിച്ചിരുന്നത് തുടരാന്‍ അനുവദിച്ചുകൊണ്ട് 03.01.2014-ലെ സ.ഉ(പി)1/2014/ഉ.ഭ.പ.വ നമ്പര്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍....