Cir-Adv C3/217/2018-P&ARD

പി.എസ്.സി നിയമന ശിപാര്‍ശ ലഭിച്ചവര്‍ക്ക് നിയമനം നല്‍കിയതിനു ശേഷം "ഒഴിവില്ല" എന്ന കാരണത്താല്‍ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍....