പെരുവണ്ണാന് സമുദായത്തെ സംസ്ഥാന പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്തി 1958-ലെ കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സ് ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....
മുഖാരി/മൂവാരി, നായിഡു, ബോയന്‍, കോടാങ്കി നായ്ക്കന് സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി 1958-ലെ കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സ് ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....
കമ്മാറ സമുദായത്തിനെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി 1958-ലെ കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സ് ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....
കടച്ചിക്കൊല്ലന് സമുദായത്തിനെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി 1958-ലെ കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സ് ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....
ക്യാമ്പ് ഫോളോവര്‍, ആന പാപ്പാന് മുതലായ തസ്തികകള്‍ ഉള്‍പ്പെടുത്തി കേരള ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസ് വിശേഷാല്‍ ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....
സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍/കോളേജുകളിലെ അധ്യാപകര്‍ എന്നിവര്‍ സാമൂഹിക മാധ്യമങ്ങള്‍ മുഖേന മത്സര പരീക്ഷകള്‍, സ്വകാര്യ ടൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍.....
ജസ്റ്റിസ് കെ.കെ.ദിനേശന് കമ്മീഷന്റെ പഠനവിഷയത്തില്‍ (Terms of Reference) കെ.എസ് & എസ്.എസ്.ആര് ഭാഗം II ചട്ടം 15-ലെ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടവിച്ചു. വിശദാംശങ്ങള്‍.....